Skip to main content

സൗജന്യ യോഗ പരിശീലനം

തിരുവനന്തപുരം സർക്കാർ ആയുർവ്വേദ കോളേജ്, പൂജപ്പുര പഞ്ചകർമ്മ ആശുപത്രിയിൽ ഇടയ്ക്കിടെ വരുന്ന വയറുവേദന, തുടർന്നുളള വയറിളകൽ, ഗ്യാസ്ട്രബിൾ എന്നീ ലക്ഷണങ്ങളോടു കൂടിയ 20നും 45നും ഇടയിൽ പ്രായമുളളവർക്ക് ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ യോഗ പരിശീലനം സ്വസ്ഥവൃത്ത വിഭാഗം രണ്ടാം നമ്പർ ഒ.പിയിൽ ലഭിക്കും. ഫോൺ: 6238796232.
പി.എൻ.എക്സ്.78/2020

date