Post Category
സിറ്റിംഗ് മാറ്റിവച്ചു
സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർ വിൻസൻ എം. പോൾ ഇന്ന് (ഡിസംബർ എട്ട്) കോട്ടയം കളക്ടറേറ്റ് ഹാളിൽ നടത്താനിരുന്ന ഹിയറിംഗ് (വീഡിയോ കോൺഫറൻസിംഗ്) മാറ്റിവച്ചതായി ഓഫീസ് അറിയിച്ചു.
പി.എൻ.എക്സ്.80/2020
date
- Log in to post comments