Post Category
ബാനര്‍ നിര്‍മാണം: ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലയിലെ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രാം 2020-ന്റെ ഭാഗമായി ബൂത്ത് ബാനറുകള്‍ നിര്‍മ്മിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുളളവര്‍ നികുതി ഉള്‍പ്പെടെയുളള തുക രേഖപ്പെടുത്തിയ ക്വട്ടേഷനുകള്‍ പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) പേരില്‍ 'Pulse Polio Immunizaation 2020' എന്ന മേലെഴുത്തോടെ ജനുവരി 10 ന് ഉച്ചയ്ക്ക് 12 നകം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) കാര്യാലയം, സിവില്‍സ്റ്റേഷന്‍, പാലക്കാട് - 678001 എന്ന വിലാസത്തില്‍ നല്‍കണം. അന്നേ ദിവസം വൈകിട്ട് മൂന്നിന് തുറക്കും. ഫോണ്‍: 0491-2505264.
date
- Log in to post comments