Skip to main content

പാരമ്പര്യേതര ട്രസ്റ്റി നിയമനം

 

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ജില്ലയിലെ പെരുവമ്പ് ശ്രീ. ഊട്ടുകുളങ്ങര ഭഗവതി ദേവസ്വത്തില്‍ പരാമ്പര്യേതര ട്രസ്റ്റിമാരായി നിയമിക്കുന്നതിന് ഹിന്ദുമതം ആചരിക്കുന്നവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുളളവര്‍ ജനുവരി 30 നകം നിശ്ചിത ഫോറത്തിലുളള അപേക്ഷ മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷ്ണര്‍, കോഴിക്കോട് ഓഫീസില്‍ എത്തിക്കണം. അപേക്ഷാഫോറം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും malabardevaswom.kerala.gov.in ലും ലഭിക്കും. ഫോണ്‍: 0495-2367735.

date