Post Category
രേഖ നല്‍കണം
കാണക്കാരി ഗ്രാമപഞ്ചായത്തില്‍ നിന്നും തൊഴില്‍രഹിത വേതനം കൈപ്പറ്റുന്നവര്‍ ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്തിട്ടുളള ബാങ്ക് പാസ് ബുക്കിന്‍റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ജനുവരി ഒന്‍പതിനു വൈകുന്നേരം അഞ്ചിനകം പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് എത്തി നല്‍കണം.
date
- Log in to post comments