Skip to main content

ലൈഫ് ജില്ലാതല സംഗമം: യോഗം 9ന്

ലൈഫ് പദ്ധതി ഗുണഭോക്താക്കളുടെ ഉള്‍പ്പെട്ടവരുടെ ജില്ലാതല കുടുംബസംഗമത്തിന്‍റെ  സംഘാടക സമിതി യോഗം ജനുവരി ഒന്‍പതിന് ഉച്ചകഴിഞ്ഞ് 3.30ന് ജില്ലാ പഞ്ചായത്ത് ഹാളില്‍  നടക്കും. ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ ബാബു അധ്യക്ഷത വഹിക്കും. ജനുവരി 18ന് തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്‍ററിലാണ് ജില്ലാതല സംഗമം.

date