Post Category
ഇലക്ട്രീഷ്യന്/പ്ലംബര്‍ നിയമനം
വേങ്ങേരി നഗര കാര്‍ഷിക മൊത്തവിപണന കേന്ദ്രത്തില്‍ താല്ക്കാലികാ ടിസ്ഥാനത്തില്‍ ഇലക്ട്രീഷ്യന്/പ്ലംബറിനെ നിയമിക്കുന്നതിനായി കൂടിക്കാഴ്ച ജനുവരി 23 ന് രാവിലെ 11 മണിയ്ക്ക് വേങ്ങേരി നഗര കാര്‍ഷിക മൊത്തവിപണന കേന്ദ്രത്തില്‍ നടത്തും. യോഗ്യത - ഡിപ്ലോമ ഇന്‍ ഇലക്ട്രിക്കല്‍/ഐ ടി ഐ സര്‍ട്ടിഫിക്കറ്റ്. ഫോണ്‍ 2370368, 9373471905.
date
- Log in to post comments