Skip to main content

ബോധവത്ക്കരണ സെമിനാര്‍ 10 ന്

 

 

 

 

ഇന്ത്യന്‍ നേവിയില്‍ സേവനമനുഷ്ഠിച്ച വിമുക്ത ഭടന്‍മാരുടെ വിധവകള്‍ക്കായി  ഏഴിമല ഐ.എന്‍.എസ് സാമൂതിരിയുടെ നേതൃത്വത്തില്‍ ജനുവരി 10 ന് രാവിലെ 11 മണിക്ക് ജില്ലാ സൈനിക ക്ഷേമ ഓഡിറ്റോറിയത്തില്‍  ബോധവത്ക്കരണ സെമിനാര്‍ നടത്തും. നേവിയില്‍ സേവനം ചെയ്ത വിമുക്ത ഭടന്‍മാരും വിധവകളും സെമിനാറില്‍ പങ്കെടുക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ - 0495 2771881.

 

date