Post Category
ലിഫ്റ്റ് ഇറക്ടര്‍ കോഴ്സില്‍ ഒഴിവ്
കുഴല്‍മന്ദം ഗവ.ഐ.ടി.ഐ യില്‍ ലിഫ്റ്റ് ഇറക്ടര്‍ കോഴ്‌സിന്റെ ജനുവരി 15 ന് ആരംഭിക്കുന്ന ബാച്ചിലേക്ക് സീറ്റ് ഒഴിവുണ്ട്. എസ്.എസ്.എല്‍.സി കഴിഞ്ഞ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. കുടുതല്‍ വിവരങ്ങള്‍ക്ക് : 9061899611.
date
- Log in to post comments