Skip to main content

പാഴ വസ്തുക്കള്‍ കൈമാറി 

 

 

 

 

അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ എന്റെ അഴിയൂര്‍ നിര്‍മ്മല അഴിയൂര്‍ എന്ന പദ്ധതിയുടെ ഭാഗമായി വീടുകളില്‍ നിന്നും ഹരിതസേനാംഗങ്ങള്‍ ശേഖരിച്ച തുകല്‍, ചെരുപ്പ്, ബേഗ് എന്നിവ കയറ്റി അയച്ചു. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് വി.പി.ജയന്‍ ഫളാഗ് ഓഫ് ചെയ്ത് ടെലിച്ചറി വെയിസ്റ്റ് പേപ്പര്‍ സ്റ്റോര്‍ എന്ന ഏജന്‍സിക്ക് വസ്തുക്കള്‍ കൈമാറി. ചടങ്ങില്‍ വൈസ് പ്രസിഡണ്ട് ഷീബ അനില്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജാസ്മിന കല്ലേരി, പഞ്ചായത്ത് മെമ്പര്‍മാര്‍, വി.ഇ.ഒ, ഹരിതസേനാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

 

date