Skip to main content

പരീക്ഷാകേന്ദ്രത്തിൽ മാറ്റം

ജനുവരി 11 ന് വടക്കാഞ്ചേരി ഗവ. ബോയ്‌സ് ഹൈസ്‌കൂളിൽ നടത്താനിരുന്ന ജവഹർ നവോദയ വിദ്യാലയ പ്രവേശന പരീക്ഷ വടക്കാഞ്ചേരി ഗവ. ഗേൾസ് ഹൈസ്‌കൂളിലേക്ക് മാറ്റിയതായി വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു. ഫോൺ: 0487-2360810.

date