Post Category
പുനർക്വട്ടേഷൻ
കൊടുങ്ങല്ലൂർ പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസിൽ പ്രവർത്തിക്കുന്ന കാന്റീൻ ജനുവരി 24 മുതൽ രണ്ട് വർഷം പാട്ടവ്യവസ്ഥയിൽ ഏറ്റെടുത്ത് നടത്താൻ ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 16 രാവിലെ 11 മണി. ഫോൺ: 0480 2830922.
date
- Log in to post comments