Skip to main content

വാഹനലേലം

ക്ഷീരവികസന വകുപ്പ് തൃശൂർ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലെ 2004 മോഡൽ അംബാസിഡർ കാർ കെ.എൽ-01-എജി-1334 നിലവിലെ അവസ്ഥയിൽ ലേലം ചെയ്യുന്നു. ജനുവരി പത്ത് രാവിലെ 12 ന് ക്ഷീരവികസന വകുപ്പ് ഓഫീസിലാണ് പൊതുലേലം. താല്പര്യമുള്ളവർ 1800 രൂപ ഓഫീസിൽ അടച്ച രസീതുമായി അന്ന് ഹാജരാകണം. ഫോൺ: 0487-2321660.

date