Skip to main content

പാറക്കടവ് ബ്ലോക്ക് ലൈഫ് കുടുംബ സംഗമം

 

നെടുമ്പാശ്ശേരി: പാറക്കടവ് ബ്ലോക്കിലെ ലൈഫ് ഭവനപദ്ധതി ഗുണഭോക്തക്കളുടെ സംഗമവും അദാലത്തും നടന്നു. കുറുമശ്ശേരി കമ്യൂണിറ്റി ഹാളിൽ അങ്കമാലി എം എൽ എ റോജി എം ജോൺ സംഗമം ഉദ്ഘാടനം ചെയ്തു. ആലുവ എം എൽ എ അൻവർ സാദത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു സെബാസ്റ്റ്യൻ, വൈസ് പ്രസിന്റ് ചന്ദ്രശേഖര വാര്യർ പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ പങ്കെടുത്തു.

date