Skip to main content

ടെക്‌നീഷ്യൻ-ബോയ്‌ലർ ഓപ്പറേറ്റർ താത്കാലിക നിയമനം

ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ ടെക്‌നീഷ്യൻ-ബോയ്‌ലർ ഓപ്പറേറ്ററിന്റെ ഓപ്പൺ വിഭാഗത്തിനും എസ്.സി വിഭാഗത്തിനും സംവരണം ചെയ്ത ഓരോ താത്ക്കാലിക ഒഴിവുകൾ ഉണ്ട്. പ്രതിദിനം 657 രൂപ വേതനം ലഭിക്കും.
എസ്.എസ്.എൽ.സിയും സെക്കൻഡ് ക്ലാസ് ബോയ്‌ലർ സർട്ടിഫിക്കറ്റോടുകൂടിയ ഐ.ടി.ഐ ഫിറ്റർ ഗ്രേഡ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 2017 ജനുവരി ഒന്നിന് 18 വയസ്സിനും 41നും ഇടയിൽ (നിയമാനുസൃത വയസ്സിളവ് ബാധകം). സ്ത്രീകളും ഭിന്നശേഷിക്കാരും അപേക്ഷിക്കേണ്ടതില്ല. ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 15നകം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഹാജരാകണം.
പി.എൻ.എക്സ്.100/2020

date