Post Category
ഫോട്ടോഗ്രാഫർ താത്കാലിക നിയമനം
തൃശൂർ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഫോട്ടോഗ്രാഫർ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു.
എസ്.എസ്.എൽ.സിയോ തത്തുല്യമോ യോഗ്യതയും ഫോട്ടോസ്റ്റുഡിയോയിലോ ന്യൂസ് ഫോട്ടോ ഏജൻസിയിലോ മുൻനിര ന്യൂസ് ജേർണലിലോ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും വേണം. പ്രവൃത്തിപരിചയത്തിൽ അഞ്ച് വർഷത്തിൽ കുറവുള്ളവരെയും പരിഗണിക്കും. പ്രായപരിധി 18നു 41നും മദ്ധ്യേ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി ഒന്നിനകം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യണം.
പി.എൻ.എക്സ്.103/2020
date
- Log in to post comments