Post Category
സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ ഉണ്ടായിരിക്കുന്നതല്ല
സാങ്കേതിക കാരണങ്ങളാൽ ജനുവരി 17 ന് എറണാകുളം സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ കേന്ദ്രത്തിൽ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ ഉണ്ടായിരിക്കുന്നതല്ല.
കോട്ടയം കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ജനുവരി 24 നും, തൃശൂർ കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ജനുവരി 30 നും ജില്ലാതല സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കുന്നതാണെന്ന് നോർക്കാ റൂട്ട്‌സ് എറണാകുളം സെന്റർ മാനേജർ അറിയിച്ചു. അപേക്ഷകർ ഓൺലൈനായി http://202.88.244.146.8084/ norka എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾ 0484- 2371810, 2957099 നമ്പരിൽ ലഭിക്കും.
പി.എൻ.എക്സ്.107/2020
date
- Log in to post comments