Skip to main content

കാണ്‍മാനില്ല

തേഞ്ഞിപ്പലം പുത്തൂര്‍ പള്ളിക്കല്‍ കുറുങ്ങോട്ടുപറമ്പ്  സ്വദേശി കീരന്റെ 25 വയസ്സ് പ്രായമുള്ള മകള്‍ സുമിത അവരുടെ മൂന്ന് വയസ്സുള്ള മനു എന്ന കുട്ടിയെയും 2019 നവംബര്‍ 13 മുതല്‍ വീട്ടില്‍ നിന്നും കാണ്‍മാനില്ല. എന്തെങ്കിലും വിവരം കിട്ടുന്നവര്‍ തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനില്‍ അറിയിക്കണം. ഫോണ്‍:9497947228, 04942400260, 9497934395
 

date