Skip to main content

വനിതാ ശിശുവകിസന വകുപ്പ് ഓഫീസുകള്‍ക്ക് പൈനാവ് മുന്‍ കേന്ദ്രീയ വിദ്യാലയത്തില്‍ സ്ഥലം അനുവദിച്ചു

പൈനാവില്‍ മുമ്പ് കേന്ദ്രീയ വിദ്യാലയം പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കെട്ടിടത്തിന്റെ വടക്കു പടിഞ്ഞാറ് ഭാഗത്തുള്ളതും പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ളതുമായ നിലവില്‍ വനിതാ ശിശുവികസന വകുപ്പ്  വണ്‍സ്റ്റോപ്പ് സെന്ററിനോട് ചേര്‍ന്നുള്ള കെട്ടിടത്തിലേക്ക് വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള വിവിധ ജില്ലാതല ഓഫീസുകളായ ജില്ലാ വനിതാ ശിശുവികസന ഓഫീസ്, പ്രോഗ്രാം ഓഫീസ്, വുമണ്‍ പ്രോട്ടക്ഷന്‍ ഓഫീസ്, ജില്ലാതല ഐ.സി.ഡി.എസ് സെല്‍ എന്നിവക്ക് ഓഫീസിന് ജില്ലാകലക്ടര്‍ സ്ഥലം അനുവദിച്ചു.

date