Skip to main content

ഒറ്റത്തവണ പ്രമാണ പരിശോധന ജനുവരി 14 മുതല്‍ 22 വരെ

സഹകരണ മേഖലയിലെ അപെക്‌സ് സൊസൈറ്റികളിലെ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് (ജനറല്‍ ആന്റ് സൊസൈറ്റി വിഭാഗം) (കാറ്റഗഗറി നം. 225/ 17, 226/17) തസ്തികകളിലേക്ക് 2019 ഡിസംബര്‍ 13ന് പ്രസിദ്ധീകരിച്ച സാധ്യതാ പട്ടികകളില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ ഒറ്റത്തവണ പ്രമാണ പരിശോധന ജനുവരി 14 മുതല്‍ 22 വരെ കോഴിക്കോട് സിവില്‍ സ്റ്റേഷനിലുള്ള കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മേഖലാ ഓഫീസില്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0495 2371500.

date