Skip to main content

വില്‍പ്പന നോട്ടീസ്

കുടിശ്ശിക തുക 37,00,192 രൂപ ഈടാക്കുന്നതിന് തൊടുപുഴ താലൂക്കില്‍ നെയ്യശ്ശേരി വില്ലേജില്‍ 38-ാം നമ്പര്‍ ബ്ലോക്കില്‍ 2371-ാം തണ്ടപ്പേര്‍ നമ്പരില്‍ റീസര്‍വ്വെ 79/7, 79/8 നമ്പറുകളില്‍ യഥാക്രമം 2.40, 23.75 ആര്‍ സ്ഥലം ഫെബ്രുവരി 14 ഉച്ചക്ക് 11ന് നെയ്യശ്ശേരി വില്ലേജ് ഓഫീസില്‍ പരസ്യമായി ലേലം ചെയ്യും.

date