Post Category
ജി.സി.ഐ ഫെസ്റ്റ് ഫെബ്രുവരി എട്ടിനും ഒൻപതിനും
സംസ്ഥാനത്തെ സർക്കാർ കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നും ആയിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന സംസ്ഥാനതല കലാ-കായികമേളയായ 'ജി.സി.ഐ ഫെസ്റ്റ് 2020' നെടുമങ്ങാട് മഞ്ച സർക്കാർ ടെക്‌നിക്കൽ ഹെസ്‌കൂളിൽ ഫെബ്രുവരി എട്ടിനും ഒൻപതിനും നടക്കും.
പി.എൻ.എക്സ്.130/2020
date
- Log in to post comments