Skip to main content

പരാതിപരിഹാര അദാലത്ത് 15 ന്

മുകുന്ദപുരം താലൂക്കിൽ പരാതിപരിഹാര അദാലത്ത് ജനുവരി 15 നടത്തും. അദാലത്തിലേക്കുളള അപേക്ഷ ജനുവരി 24 മുതൽ 31 വരെ താലൂക്ക് ഓഫീസിൽ സ്വീകരിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അപേക്ഷ, എൽആർഎം കേസുകൾ, റേഷൻകാർഡ് സംബന്ധിച്ച പരാതി, സ്റ്റാറ്റിയൂട്ടറിയായി ലഭിക്കേണ്ട പരിഹാരം ആവശ്യമായ പരാതി, 2018, 2019 വർഷങ്ങളിലെ പ്രളയവുമായി ബന്ധപ്പെട്ട അപേക്ഷ എന്നിവ അദാലത്തിൽ സ്വീകരിക്കില്ല.
 

date