Skip to main content

കരാർ നിയമനം

ദേശീയ ആരോഗ്യദൗത്യത്തിൽ പിആർഒ കം ലൈസൺ ഓഫീസർ, ക്ലീനിക്കൽ സൈക്കോളജിസ്റ്റ്, ഡവലപ്പ്‌മെന്റ് തെറാപ്പിസ്റ്റ്, ഡിഇഒ, ഓഡിയോളജിസ്റ്റ്, ലാബ് ടെക്‌നീഷ്യൻ, ഫിസിയോതെറാപ്പിസ്റ്റ് എന്നീ തസ്തികളിൽ കരാർ നിയമനം നടത്തുന്നു. താൽപര്യമുളളവർ പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ അസ്സലും പകർപ്പും സഹിതം അഭിമുഖത്തിന് പങ്കെടുക്കണം. വിശദവിവരങ്ങൾ www.arogyakeralam.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0487 232584.

date