Skip to main content

വാഹനലേലം 18 ന്

തൃശൂർ എക്‌സൈസ് ഡിവിഷനിൽ വിവിധ അബ്കാരി കേസുകളിൽ ഉൾപ്പെട്ട് സർക്കാരിലേക്ക് കണ്ടു കെട്ടിയതും എക്‌സൈസ് ഓഫീസുകളിലും പോലീസ് സ്റ്റേഷനുകളിലുമായി സൂക്ഷിച്ചുവരുന്ന 13 വാഹനങ്ങൾ ജനുവരി 18 രാവിലെ 11 ന് ലേലം ചെയ്യും. ഫോൺ: 0487-2361237.
 

date