Skip to main content

ഭൂമിലേലം 

 

 

 

കോഴിക്കോട് കുടുംബകോടതി സി.എം.പി(എക്‌സ്) 256/16 എം.സി നമ്പര്‍ വാറണ്ടിലെ കുടിശ്ശിക ഈടാക്കുന്നതിന് ബേപ്പൂര്‍ വില്ലേജ് റീ സര്‍വേ 77 ല്‍ ഉള്‍പ്പെട്ട 5.36 സെന്റ് ജപ്തി ചെയ്ത ഭൂമിയും കുഴിക്കൂറും ഫെബ്രുവരി 27 ന് രാവിലെ 11.30 ന് ബേപ്പൂര്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യുമെന്ന് കോഴിക്കോട് തഹസില്‍ദാര്‍ അറിയിച്ചു. 

 

date