Skip to main content

നവോദയ പ്രവേശനം

മായന്നൂർ ജവഹർ നവോദയ വിദ്യാലയത്തിൽ 2020-21 അദ്ധ്യയന വർഷത്തിൽ ഒൻപതാം ക്ലാസ്സിലേക്ക് ഒഴിവുളള സീറ്റിലേക്ക് ഓൺലൈനായി അപേക്ഷിച്ചവർ www.nvsadmissionclassnine.in എന്ന വെബ്‌സൈറ്റിൽ നിന്ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യണം. പ്രവേശന പരീക്ഷയ്ക്ക് ഫെബ്രുവരി എട്ടിന് പരീക്ഷകേന്ദ്രമായ മായന്നൂർ ജവഹർ നവോദയ വിദ്യാലയത്തിൽ 9.30 ന് എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 04884 286260, 9446951361.
 

date