Skip to main content

ക്വട്ടേഷൻ

ഇൻസ്റ്റലേഷൻ ഓഫ് ഓട്ടോമേഷൻ ഓഫ് വാട്ടർ ക്വാളിറ്റി മോണിറ്ററിംഗ് & കൺട്രോൾ സിസ്റ്റം - പീച്ചി ഹാച്ചറി പദ്ധതിക്ക് ആവശ്യമായ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങൾ, ഏജൻസിമാർ, ഡീലർമാർ എന്നിവരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തിയ്യതി ജനുവരി ജനുവരി 24. കൂടുതൽ വിവരങ്ങൾക്ക് തൃശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടുക. ഫോൺ: 0487-2441132.
 

date