Skip to main content

മോക് ഡ്രില്‍ 29ന്

 

അവിചാരിതമായി ഉണ്ടാകുന്ന ദുരന്തങ്ങള്‍ നേരിടുന്നതിന് ജീവനക്കാരെയും പൊതുജനങ്ങളെയും ബോധവത്കരിക്കുന്നതിന്റെ ഭാഗമായി കളക്‌ട്രേറ്റില്‍ ജനുവരി 29ന് ഉച്ചയ്ക്ക് രണ്ടിന് മോക് ഡ്രില്‍ (ഫയര്‍ ഇവാക്വേഷന്‍) നടത്തും. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് മോക് ഡ്രില്‍ നടക്കുന്നത്.

                                                       (കെ.ഐ.ഒ.പി.ആര്‍-191/18)    

date