Skip to main content

തൊഴില്‍ രഹിത വേതനം : രേഖകള്‍ എത്തിക്കണം

 

അയിലൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും തൊഴില്‍ രഹിത വേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ ആവശ്യമായ രേഖകള്‍ ജനുവരി 23 നകം പഞ്ചായത്തോഫീസില്‍ നേരിട്ട് എത്തിക്കണം. (ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്തിട്ടുളള ബാങ്ക് പാസ്സ് ബുക്ക്  (അക്കൗണ്ട് നമ്പറും, ഐ.എഫ്.എസ്. കോഡ് വ്യക്തമായുളള) സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ് എന്നിവ ഹാജരാക്കണം. അല്ലാത്ത പക്ഷം വേതനത്തിന് അര്‍ഹതയില്ലന്ന് സെക്രട്ടറി അറിയിച്ചു.

date