Skip to main content

കൊറോണ വൈറസ്: ജില്ലയിൽ ഭീതി വേണ്ട

കൊറോണ വാറസ് ജില്ലയിൽ പേടിക്കേണ്ട അവസ്ഥയില്ലെന്ന് ആരോഗ്യ വകുപ്പ്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ അയൽരാജ്യങ്ങളിൽ നിന്നും നാട്ടിലെത്തുന്നവരെ നിരീക്ഷിക്കുന്നതിന് ജില്ലാ ആശുപത്രിയിൽ ഐസലേഷൻ വാർഡ് സജ്ജീകരിച്ചിട്ടുണ്ട്. രോഗ ലക്ഷണം കണ്ടെത്തുന്നവരെ ഐസലേഷൻ വാർഡിലേക്ക് മറ്റും. മെഡിക്കൽ കോളേജ്, ജില്ലാ ജനറൽ ആശുപത്രി, നിരീക്ഷണ സൗകര്യമുള്ള സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ ഐസലേഷൻ വാർഡുകളുണ്ട്. നിലവിൽ കഴിഞ്ഞദിവസം ചൈനയിൽ നിന്നും നാട്ടിലെത്തിയ അരണാട്ടുകര സ്വദേശിനിയായ എം ബി ബി എസ് വിദ്യാർത്ഥിനി നിരീക്ഷണത്തിലാണ്.

date