Post Category
മേനോന്‍പാറ-ചുളളിമട റോഡില്‍ ഗതാഗത നിരോധനം 27 മുതല്‍
മേനോന്‍പാറ-ചുളളിമട റോഡില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ജനുവരി 27 മുതല്‍ ഫെബ്രുവരി ഒന്നുവരെ ഈ വഴിയുളള ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് കൊഴിഞ്ഞമ്പാറ (നിരത്ത് വിഭാഗം) അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. ഇതുവഴി പോകുന്ന വാഹനങ്ങള്‍ ചന്ദ്രാപുരം- വാളയാര്‍ റോഡ്, മേനോന്‍പാറ-അത്തിക്കോട്-പാറ-പഞ്ചിക്കോട് വഴിയും തിരിച്ചും പോകേണ്ടതാണ്.
date
- Log in to post comments