Skip to main content

കളക്ടറേറ്റില്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം

    കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കളക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം തുടങ്ങി. കണ്‍ട്രോള്‍ റൂം നമ്പര്‍ 0471 2730045, 0471 2730067. ഇവിടെ 24 മണിക്കൂറും സംശയനിവാരണത്തിനും മാര്‍ഗ നിര്‍ദ്ദേശത്തിനും ഡോക്ടര്‍മാരുടെ സേവനമുണ്ടാകും.
     (പി.ആര്‍.പി. 94/2020)

 

date