Skip to main content

തൊഴില്‍ അവസരം

 

എംപ്ലോയബിലിറ്റിസെന്റര്‍ മുഖേന പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ഓഫീസ് സ്റ്റാഫ്, ടെലി കാളര്‍, ഗ്രാഫിക്ക് ഡിസൈനര്‍, മാര്‍ക്കറ്റിങ് മാനേജര്‍, പ്രൊജക്റ്റ് മാനേജര്‍ ഫോര്‍ ആപ്പ് ഡെവലപ്‌മെന്റ്, ഏജന്‍സി ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍, സ്‌പെയര്‍പാര്‍ട്‌സ് അസിസ്റ്റന്റ്, ടെക്‌നിക്കല്‍ സപ്പോര്‍ട്ട് എഞ്ചിനീയര്‍, മോഷന്‍ ആര്‍ട്ടിസ്റ്റ്, സെയില്‍സ് എക്‌സിക്യൂട്ടീവ് തുടങ്ങിയ തസ്തികകളിലേക്ക്  നിയമനം നടത്തുന്നു.  യോഗ്യത: എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി, ഐ.ടി.ഐ/ഡിപ്ലോമ (മെക്കാനിക്കല്‍/ ഗ്രാഫിക് ഡിസൈനിങ്), ബി.സി.എ, എം.സി.എ, ബി.എസ്.സി(സി.എസ്/ ആനിമേഷന്‍), ബി.ടെക്(ഐ.ടി). താത്പര്യമുള്ളവര്‍ എംപ്ലോയബിലിറ്റി സെന്ററില്‍ ഫെബ്രുവരി 10ന് രാവിലെ 10ന് നടക്കുന്ന അഭിമുഖത്തില്‍ ബയോഡാറ്റയും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും രജിസ്‌ട്രേഷന്‍ ഫീസായി 250 രൂപയും സഹിതം ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.
 

date