Post Category
ടെണ്ടര്‍ ക്ഷണിച്ചു
ശാസ്താംകോട്ട ഐ സി ഡി എസ് പരിധയിലെ 106 അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ഫെബ്രുവരി 18 ന് ഉച്ചകഴിഞ്ഞ് രണ്ടുവരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ ശാസ്താംകോട്ട ശിശുവികസന പദ്ധതി ഓഫീസിലും 8281999114 നമ്പരിലും ലഭിക്കും.
date
- Log in to post comments