Skip to main content

ഫാര്‍മസിസ്റ്റ്; വാക്ക് ഇന്‍ ഇന്റര്‍വ്യൂ 27 ന്

ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ന്യായവില വെറ്ററിനറി മെഡിക്കല്‍ സ്റ്റോറില്‍ കരാറടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഫെബ്രുവരി 27 ന് രാവിലെ 11 നടക്കും. ഡി ഫാം യോഗ്യതയും കമ്പ്യൂട്ടര്‍ പരിജ്ഞാനവും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് പങ്കെടുക്കാം. വിശദ വിവരങ്ങള്‍ വെറ്ററിനറി കേന്ദ്രത്തിലും 0474-2795076, 9446591937 എന്നീ നമ്പരുകളിലും ലഭിക്കും.

date