Skip to main content

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ ജില്ലാ ഓഫീസില്‍ നിന്നും സ്വയംതൊഴില്‍/വിവാഹ/വിദ്യാഭ്യാസ/വാഹന/കൃഷിഭൂമി തുടങ്ങിയ വായ്പ ലഭിച്ച ഗുണഭോക്താക്കള്‍ തിരിച്ചടവ് മുടക്കം വരുത്തിയതിനാല്‍ ആര്‍ ആര്‍ നടപടി സ്വീകരിച്ചിട്ടുള്ളവ ഒറ്റത്തവണയായി കണക്ക് അവസാനിക്കുമ്പോള്‍ ആര്‍ ആര്‍ നടപടിക്ക് അയച്ച തീയതി മുതല്‍ രണ്ട് ശതമാനം പലിശ ഇളവും നോട്ടീസ് ചാര്‍ജ്ജ്, ജി എസ് ടി എന്നിവ ബാക്കി നില്‍ക്കുന്ന പലിശയില്‍ നിന്നും ഒഴിവാക്കി നല്‍കും. മാര്‍ച്ച് 31 വരെ ആനുകൂല്യം ലഭിക്കും.

date