Skip to main content

കൂണ്‍കൃഷി പരിശീലനം

കൊട്ടാരക്കര സദാനന്ദപുരം കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രത്തില്‍ കൂണ്‍കൃഷിയില്‍ ഏകദിന പരിശീലനം സംഘടിപ്പിക്കും. 500 രൂപ ഫീസ്. താത്പര്യമുള്ളവര്‍ ഫെബ്രുവരി 29 നകം 0474-2663535 നമ്പരില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യണം.

date