Skip to main content

റീ ടെണ്ടര്‍ ക്ഷണിച്ചു

കരുനാഗപ്പള്ളി ശിശുവികസന പദ്ധതി ഓഫീസ് പരിധിയിലെ ആലപ്പാട് ഗ്രാമപഞ്ചായത്തിലെ 15, 19 എന്നീ അങ്കണവാടികള്‍ സ്മാര്‍ട്ട് അങ്കണവാടികളായി ഉയര്‍ത്തുന്നതിനുള്ള സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് റീ ടെണ്ടര്‍ ക്ഷണിച്ചു. ഫെബ്രുവരി 26 ഉച്ചയ്ക്ക് 12.30 വരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ കരുനാഗപ്പള്ളി ശിശുവികസന പദ്ധതി ഓഫീസിലും 0476-2627114 നമ്പരിലും ലഭിക്കും.

date