Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ സംരക്ഷണ ഭിത്തി നിര്‍മിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഫെബ്രുവരി 26 ന് ഉച്ചകഴിഞ്ഞ് മൂന്നുവരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ 0476-2837080 നമ്പരില്‍ ലഭിക്കും.

date