Skip to main content

നേതൃത്വ പരിശീലന ക്യാമ്പ്

നെഹ്‌റു യുവകേന്ദ്ര സംഘടിപ്പിക്കുന്ന ത്രിദിന നേതൃത്വ പരിശീലന ക്യാമ്പിന് തുടക്കമായി. കൊട്ടിയം ക്രിസ്തു ജ്യോതി അനിമേഷന്‍ സെന്ററില്‍ എം നൗഷാദ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ നിപുണ്‍ ചന്ദ്രന്‍ അധ്യക്ഷനായി. ജില്ലയില്‍ നിന്നുള്ള 40 പേരാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. ലീഡര്‍ഷിപ്പ്, വ്യക്തിത്വ വികസനം, ആശയവിനിമയം തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം.

date