Post Category
എസ് എല്‍ ഐ/ജി ഐ എസ്; പാസ് ബുക്കുകള്‍ വിതരണത്തിന് തയ്യാറായി
2016 ഡിസംബര്‍ മാസം മുതല്‍ ജില്ലാ ഇന്‍ഷ്വറന്‍സ് ഓഫീസില്‍ എസ് എല്‍ ഐ പദ്ധതിയില്‍ അംഗത്വം നേടിയവരുടെ പോളിസി സര്‍ട്ടിഫിക്കറ്റും പാസ്ബുക്കും ജി ഐ എസ് അക്കൗണ്ട് നമ്പര്‍ 120021908300 വരെയുള്ള പാസ്ബുക്കുകളും വിതരണത്തിന് തയ്യാറായി. പോളിസി നമ്പര്‍ ഹാജരാക്കി കൈപ്പറ്റാമെന്ന് ജില്ലാ ഇന്‍ഷ്വറന്‍സ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments