Post Category
ഹോസ്റ്റല്‍ ഫീസിന് അപേക്ഷിക്കാം
2019-20 ല്‍ സംസ്ഥാന സര്‍ക്കാരിന്റെ പോസ്റ്റ് മെട്രിക് വിദ്യാഭ്യസാനുകൂല്യങ്ങള്ക്ക് അര്‍ഹതയുള്ള സര്‍ക്കാരിന്റെയോ വകുപ്പിന്റെയോ സ്ഥാപനത്തിന്റെയോ ഹോസ്റ്റലില്‍ പ്രവേശനം ലഭിക്കാത്തതും കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ അധികരിക്കാത്തവരും (പേയിംഗ് ഗസ്റ്റ് ഒഴികെ) പ്രൈവറ്റായി ഹോസ്റ്റലുകളില്‍ താമസിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് 4500 രൂപ ഹോസ്റ്റല്‍ ഫീസ് അനുവദിക്കും. സ്ഥാപന മേധാവികള്‍ മുഖേന അപേക്ഷ മാര്‍ച്ച് അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ 0474-2794996 നമ്പരില്‍ ലഭിക്കും.
date
- Log in to post comments