Skip to main content

വസ്തു പുനര്‍ലേലം

തഴവ വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 11 ല്‍ റീ സര്‍വ്വെ നമ്പര്‍ 632/16 ല്‍പ്പെട്ട 11 ആര്‍ നിലം ആര്‍ ആര്‍ നിയമപ്രകാരം മാര്‍ച്ച് 17ന് രാവിലെ 11 ന് തഴവ വില്ലേജ് ഓഫീസില്‍ പുനര്‍ലേലം ചെയ്യും. വിശദ വിവരങ്ങള്‍ വില്ലേജ് ഓഫീസിലും കരുനാഗപ്പള്ളി താലൂക്ക് ഓഫീസിലും 0476-2620223 നമ്പരിലും ലഭിക്കും.

date