Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

കൊല്ലം റസ്റ്റ് ഹൗസിലെ കാന്റീന്‍ അടുത്ത ഒരു വര്‍ഷത്തേക്ക് മാസ വാടകയ്ക്ക് ഏറ്റെടുത്ത്      നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് 11 ന് ഉച്ചയ്ക്ക് ഒരുമണിവരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ പൊതുമരാമത്ത് കെട്ടിട ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചീനിയറുടെ കാര്യാലയത്തിലും 0474-2796290 നമ്പരിലും ലഭിക്കും.
ഫിഷറീസ് ഇന്‍സ്‌പെക്ടര്‍ ഓഫീസ് കേന്ദ്രീകരിച്ച് കായല്‍ പട്രോളിംഗിന് ഉപയോഗിച്ചുവരുന്ന ബോട്ട് വാര്‍ഷിക അറ്റകുറ്റപ്പണി നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് ഒന്‍പതിന് ഉച്ചകഴിഞ്ഞ് മൂന്നുവരെ ഫിഷറീസ് ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ലഭിക്കും.

date