Skip to main content

കരട് പട്ടിക പ്രസിദ്ധീകരിച്ചു

പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പിലാക്കുന്ന മത്സര പരീക്ഷാ ധനസഹായ പദ്ധതി 'എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം 2019-20' മെഡിക്കല്‍/എഞ്ചിനീയറിംഗ് വിഭാഗത്തിലെ താത്കാലിക അഡീഷണല്‍ ഗുണഭോക്തൃ പട്ടികയുടെ കരട്  ംംം.യരററ.സലൃമഹമ.ഴീ്.ശി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങള്‍ക്ക് 0484-2983130, 2429130 എന്നീ നമ്പരുകളില്‍ ലഭിക്കും.

date