Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ വിവിധ യൂണിറ്റുകളിലേക്ക് ആവശ്യമായ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. മാര്‍ച്ച് 16 ന് ഉച്ചയ്ക്ക് 12 വരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ ഓഫീസിലും 0474-2452610 നമ്പരിലും ലഭിക്കും.

date