Skip to main content

തൊഴില്‍ പരിശീലനം

ജില്ലാ പഞ്ചായത്തിലെ ഹ്യൂമന്‍ റിസോഴ്‌സ് ആന്റ് ഐ ടി സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററില്‍ കമ്പ്യൂട്ടര്‍, തയ്യല്‍, സ്‌ക്രീന്‍ പ്രിന്റിംഗ്, പേപ്പര്‍ പേന, തുണി-പേപ്പര്‍-ഫാന്‍സി ബാഗ്, അലങ്കാര നെറ്റിപ്പട്ടം നിര്‍മാണം തുടങ്ങിയ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
താത്പര്യമുള്ളവര്‍ മാര്‍ച്ച് 10 നകം സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. വിശദ വിവരങ്ങള്‍ ജില്ലാ പഞ്ചായത്തിലും 0474-2791190 നമ്പരിലും ലഭിക്കും.

date