Skip to main content

യോഗ ടീച്ചര്‍ ട്രെയിനിംഗ് ഡിപ്ലോമ കോഴ്‌സ്

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് യോഗ അസോസിയേഷന്‍ ഓഫ് കേരളയുടെ സഹകരണത്തോടെ നടത്തുന്ന ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് മാര്‍ച്ച് 15 വരെ അപേക്ഷിക്കാം. യോഗ്യത - പ്ലസ് ടു അഥവാ തത്തുല്യം. കുറഞ്ഞ പ്രായപരിധി 18 വയസ്. ഉയര്‍ന്ന പ്രായപരിധിയില്ല.
അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിന് സമീപമുള്ള എസ് ആര്‍ സി ഓഫീസിലും ൃെരരര.ശി/റീംിഹീമറ ലിങ്കിലും ലഭിക്കും. വിശദ വിവരങ്ങള്‍ 0471-2325101, 2325102, 8547052494(കൊല്ലം) എന്നീ നമ്പരുകളിലും ംംം.ൃെരരര.ശി വെബ്‌സൈറ്റിലും ലഭിക്കും.

date