Skip to main content

ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി:  ജില്ലാതല കോര്‍ കമ്മിറ്റി യോഗം 

 

സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ 2018-19 വര്‍ഷത്തെ കാര്‍ഡ് പുതുക്കല്‍ വിതരണത്തോടനുബന്ധിച്ചുളള ജില്ലാതല കോര്‍ കമ്മിറ്റി യോഗം     ഫെബ്രുവരി 14ന് രാവിലെ 10.30 ന് കളക്ടറുടെ ചേമ്പറില്‍ ചേരും.              

                                             (കെ.ഐ.ഒ.പി.ആര്‍-270/18)

 

date